ഡെക്കാന്റെ ചില IPLറെക്കോർഡുകൾ അറിയാം | OneIndia Malayalam

2018-05-21 63

ഐപിഎല്ലിന്റെ 208ലെ പ്രഥമ സീസണില്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടിവന്ന ടീമാണ് ഡെക്കാന്‍ ചാര്‍ജേഴ്‌സ്.
എന്നാല്‍ തൊട്ടടുത്ത സീസണില്‍ രാജകീയ തിരിച്ചുവരവാണ് ഡെക്കാന്‍ നടത്തിയത്. ഡെക്കാന്റെ ചില റെക്കോർഡുകൾ അറിയാം
#ipl